യു​കെ​യി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ യു​കെ​യി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക വ്യ​തി​യാ​ന​മു​ണ്ടാ​യ വൈ​റ​സ് ബാ​ധ​യാ​ണോ രോ​ഗ​കാ​ര​ണം എ​ന്ന​റി​യാ​ന്‍ ഇ​വ​രു​ടെ സ്ര​വം നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്…

By :  Editor
Update: 2020-12-24 19:57 GMT

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ യു​കെ​യി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക വ്യ​തി​യാ​ന​മു​ണ്ടാ​യ വൈ​റ​സ് ബാ​ധ​യാ​ണോ രോ​ഗ​കാ​ര​ണം എ​ന്ന​റി​യാ​ന്‍ ഇ​വ​രു​ടെ സ്ര​വം നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ല്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.അ​തേ​സ​മ​യം പു​തി​യ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തു തു​ട​രാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.ന​വം​ബ​ര്‍ 25 മു​ത​ല്‍ ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ രാ​ജ്യ​ത്തെ​ത്തി​യ​വ​രി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മു​ണ്ടാ​ക​ണം. ഇ​വ​രി​ല്‍ ആ​രെ​ങ്കി​ലും കോ​വി​ഡ് രോ​ഗ ബാ​ധി​ത​രു​ണ്ടെ​ങ്കി​ല്‍ സാ​ന്പി​ളു​ക​ള്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ളി​ലേ​ക്ക് അ​യ​യ്ക്കാ​നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News