Tag: covid updates

January 16, 2023 0

കോവിഡ് കേസുകൾ കൂടുന്നതായി സർക്കാർ ; വാഹനങ്ങളിലും പൊതുസ്ഥലത്തും മാസ്ക് നിർബന്ധമാക്കി

By Editor

 സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും…

January 4, 2023 0

കോവിഡ് ​വൈറസ് തല​ച്ചോറിലടക്കം വ്യാപിക്കും; എ​ട്ടു ​മാ​സ​ത്തോ​ളം നിലനിൽക്കും

By Editor

വാ​ഷി​ങ്ട​ൺ: ലോ​ക​ത്തെ മു​ഴു​വ​ൻ അ​ട​ച്ചി​ട​ലി​ലേ​ക്ക് ന​യി​ച്ച കോ​വി​ഡ്-19 ​വൈ​റ​സ് ത​ല​ച്ചോ​ർ അ​ട​ക്കം ശ​രീ​ര​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്ന് പ​ഠ​നം. രോ​ഗ​ബാ​ധി​ത​രി​ൽ എ​ട്ടു ​മാ​സ​ത്തോ​ളം വൈ​റ​സ് സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കും.…

December 21, 2022 0

പുതിയ കോവിഡ് തരംഗ ഭീക്ഷണി : കോവിഡ് മാനദണ്ഡം പാലിക്കുക, ഇല്ലെങ്കിൽ ജോ‍ഡോ യാത്ര നിർത്തുക’: രാഹുലിന് കേന്ദ്രത്തിന്റെ കത്ത്

By Editor

ഭാരത് ജോ‍ഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും…

August 4, 2022 0

കോവിഡ്: 19,893 പ്രതിദിന കേസുകളും 53 മരണവും

By Editor

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകളും മരണവും ഉയര്‍ന്നു. 19,893 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 53 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. സജീവ രോഗികളുടെ എണ്ണം…

March 23, 2022 0

ഇനി മുതൽ മാസ്ക് ഇല്ലെങ്കിൽ കേസെടുക്കരുത്; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

By Editor

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ കേസെടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ടങ്ങള്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കേസെടുക്കേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചു. ദുരന്ത…

January 19, 2022 0

കോവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

By Editor

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ…

November 6, 2021 0

സംസ്ഥാനത്ത് 6546 പേര്‍ക്ക് കൂടി കോവിഡ്, 50 മരണം

By Editor

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394,…