മണലോടി കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ അവാർഡ്ധാന ചടങ്ങ് സംഘടിപ്പിച്ചു

കോഴിക്കോട്ടെ പ്രമുഖ തറവാടുകളിൽ ഒന്നായ മാങ്കാവിലെ മണലോടി കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബത്തിൽ ഈ കഴിഞ്ഞ അക്കാഡമിക് വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കിയവർക്കുള്ള അവാർഡ്ധാന ചടങ്ങ്…

;

By :  Editor
Update: 2020-12-30 01:07 GMT

കോഴിക്കോട്ടെ പ്രമുഖ തറവാടുകളിൽ ഒന്നായ മാങ്കാവിലെ മണലോടി കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബത്തിൽ ഈ കഴിഞ്ഞ അക്കാഡമിക് വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കിയവർക്കുള്ള അവാർഡ്ധാന ചടങ്ങ് സംഘടിപ്പിച്ചു.കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ്‌ മുഖ്യാതിഥിയായ ചടങ്ങിൽ Dr. NP ഹാഫിസ് മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി . പ്ലസ് 2, ഡിഗ്രി , പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞ മണലോടി കുടുംബത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു അവാർഡുകൾ വിതരണം ചെയ്തു.മണലോടി കുടുംബ സമിതി പ്രസിഡന്റ് മെഹ്‌റൂഫ് മണലോടി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഇക്ബാൽ മണലോടി സ്വാഗതം ആശംസിച്ചു.

Tags:    

Similar News