യുഎയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ദുബായ് : യുഎയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്ബ് താമസക്കാരും പൗരന്മാരും കോവിഡ് നെഗറ്റീവ് ഫലം സമ്ബാദിക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ യുഎഇയില്‍…

By :  Editor
Update: 2021-01-29 20:29 GMT

ദുബായ് : യുഎയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്ബ് താമസക്കാരും പൗരന്മാരും കോവിഡ് നെഗറ്റീവ് ഫലം സമ്ബാദിക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. ദുബായ് യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോളുകളില്‍ ചില മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭേദഗതികള്‍ ഈ മാസം 31 മുതല്‍ പ്രാബല്യത്തില്‍ വരും. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ പരമോന്നത സമിതി ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്.

Tags:    

Similar News