കേരളത്തിലെ നിയമന വിവാദം ലോക്സഭയിൽ; കേന്ദ്രം ഇടപെടണമെന്ന് പ്രേമചന്ദ്രന്‍

ന്യൂഡൽഹി∙ കേരളത്തിലെ നിയമന വിവാദം ലോക്സഭയിൽ ചർച്ചയാക്കി എൻ.കെ. പ്രേമചന്ദ്രൻ എംപി. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കു നിയമവിരുദ്ധമായി നിയമനം നൽകുകയാണ്.…

By :  Editor
Update: 2021-02-13 06:51 GMT

ന്യൂഡൽഹി∙ കേരളത്തിലെ നിയമന വിവാദം ലോക്സഭയിൽ ചർച്ചയാക്കി എൻ.കെ. പ്രേമചന്ദ്രൻ എംപി. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കു നിയമവിരുദ്ധമായി നിയമനം നൽകുകയാണ്. പിഎസ്‍സി നോക്കുകുത്തിയായി. ക്രമക്കേട് തടയാൻ നിയമനിർമാണം വേണമെന്നും എൻ.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News