സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മലപ്പുറത്തിന് കിരീടം

രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പത്തൊമ്പതാമത് സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ 8-0 നു പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. പാലക്കാടിനെ 3-2ന് പരാജയപ്പെടുത്തിയ കോട്ടയം…

By :  Editor
Update: 2021-02-25 21:54 GMT

രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പത്തൊമ്പതാമത് സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ 8-0 നു പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. പാലക്കാടിനെ 3-2ന് പരാജയപ്പെടുത്തിയ കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങില്‍ ജില്ലാ സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ: പി.വി ശ്രീനിജിന്‍ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

Tags:    

Similar News