Tag: malappuram news

March 31, 2025 0

‘ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു, ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു; ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

By eveningkerala

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ആരോപണ വിധേയനായ ഐ.ബി ഉദ്യോഗസ്ഥൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായുള്ള…

March 30, 2025 0

മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

By eveningkerala

മലപ്പുറം പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനി കൂടാതെ കപ്പക്കലിലും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു .…

March 29, 2025 0

ഐബി ഉദ്യോഗസ്ഥയുടെ മരണം: മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് കേവലം 80 രൂപ മാത്രം, ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായെന്നും കുടുംബം

By eveningkerala

പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകാന്തുമായാണെന്ന് കുടുംബം…

March 26, 2025 0

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷം; മൂന്നുപേർ കൂടി അറസ്റ്റിൽ

By eveningkerala

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്.…

March 26, 2025 0

മലപ്പുറത്ത് മദ്യപിച്ചോടിച്ച് അപകടം വരുത്തിയ ബസ് ഡ്രൈവർ പിടിയിൽ; ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർ​ദേശം

By eveningkerala

കൽപകഞ്ചേരി: മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. എടരിക്കോട് സ്വദേശി കുന്നക്കാടൻ മുഹമ്മദ് ഇബ്രാഹിമിനെയാണ് (24) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച…

March 25, 2025 0

താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണം: കുറ്റപത്രം കോടതി മടക്കി, ഉയർന്ന ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന് താമിറിന്റെ സഹോദരൻ

By eveningkerala

കൊച്ചി: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി മടക്കി. നേരത്തേ ക്രൈംബ്രാഞ്ച്​ അന്വേഷിച്ചപ്പോൾ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ പ്രതികളാക്കിയാണ്​…

March 24, 2025 Off

താനൂരിൽ വീണ്ടും ലഹരിവേട്ട; പുകയില ഉൽപന്ന ശേഖരവുമായി ഒരാൾ പിടിയിൽ

By Editor

താ​നൂ​ർ: താ​നൂ​രി​ൽ വീ​ണ്ടും ല​ഹ​രി​വേ​ട്ട. തെ​യ്യാ​ല ഓ​മ​ച്ച​പ്പു​ഴ റോ​ഡി​ൽ വാ​ഴ​ത്തോ​ട്ട​ത്തി​ൽ സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കു​ണ്ടി​ൽ വീ​ട്ടി​ൽ മൊ​യ്തീ​ൻ കു​ട്ടി​യെ(60) പൊ​ലീ​സ്…

March 24, 2025 0

കുറുക്കന്റെ കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

By eveningkerala

പെരിന്തൽമണ്ണ: രണ്ടാഴ്ച മുമ്പ് തിരൂർക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂർക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) തിങ്കളാഴ്ച രാവിലെ മരിച്ചത്. മാർച്ച്…

March 22, 2025 0

കേരളത്തിൽ വരും മണിക്കൂറിൽ ഇടിമിന്നൽ മഴക്ക് സാധ്യത; തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

By eveningkerala

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

March 20, 2025 0

കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

By eveningkerala

കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. അസം…