അമിതാഭ് ബച്ചന് ശസ്ത്രക്രിയ

മുംബൈ; ആരോഗ്യസ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഒരുങ്ങുകയാണ് ബച്ചന്‍. കഴിഞ്ഞ ദിവസം ബച്ചന്‍ തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. 'മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല'-ബച്ചന്‍ കുറിച്ചു.…

By :  Editor
Update: 2021-02-28 01:25 GMT

മുംബൈ; ആരോഗ്യസ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഒരുങ്ങുകയാണ് ബച്ചന്‍. കഴിഞ്ഞ ദിവസം ബച്ചന്‍ തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. 'മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല'-ബച്ചന്‍ കുറിച്ചു. അജയ് ദേവ്ഗണ്‍, രാകുല്‍പ്രീത് സിങ് എന്നിവര്‍ക്കൊപ്പം മെയ്‌ഡേയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ബിഗ് ബി. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഇതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വര്‍ഷത്തിനുശേഷമാണ് സീനിയര്‍ ബച്ചനും അജയ് ദേവഗണും ചേര്‍ന്ന് ഒരു ചിത്രം ചെയ്യുന്നത്.

Tags:    

Similar News