കോഴിക്കോട് ജില്ലയില്‍ 2645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ 2645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.788 പേര്‍ രോഗമുക്തരായി.തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുകയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05…

;

By :  Editor
Update: 2021-04-21 07:42 GMT

കോഴിക്കോട് ജില്ലയില്‍ 2645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.788 പേര്‍ രോഗമുക്തരായി.തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുകയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി.കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ എഴുനൂറിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവര്‍ക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. രാത്രി ഏഴുമണിക്കാണ് വാര്ത്താസമ്മേളനം അതുകൊണ്ട് തന്നെ കൂടുതൽ കണക്കുകൾ വരാൻ നേരം വൈകുന്നത്.

Tags:    

Similar News