കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മിസോറാം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.അല്‍പ്പസമയം മുന്‍പായിരുന്നു അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിര്‍ഭയ് ശര്‍മയായിരുന്നു മിസോറാമിലെ മുന്‍…

;

By :  Editor
Update: 2018-05-29 01:18 GMT

മിസോറാം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.അല്‍പ്പസമയം മുന്‍പായിരുന്നു അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിര്‍ഭയ് ശര്‍മയായിരുന്നു മിസോറാമിലെ മുന്‍ ഗവര്‍ണര്‍.

Tags:    

Similar News