വിവാഹ-മരണാനന്തര ചടങ്ങുകളില്‍ ആളുകളുടെ എണ്ണം നിശ്ചയിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20പേര്‍ക്കു മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി…

By :  Editor
Update: 2021-06-15 08:31 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20പേര്‍ക്കു മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. പാഴ്സല്‍ നല്‍കാന്‍ മാത്രം അനുമതി. വിനോദസഞ്ചാര മേഖല പ്രവര്‍ത്തിക്കില്ല. മാളുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുപരീക്ഷകള്‍ നടത്താം.

Tags:    

Similar News