അഗ്‌നിപര്‍വത സ്‌ഫോടനം: മരണ സഖ്യ 62 ആയി

ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമാലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധിപ്പേരെ കാണാതാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…

By :  Editor
Update: 2018-06-04 23:03 GMT

ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമാലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധിപ്പേരെ കാണാതാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Tags:    

Similar News