സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,960 രൂപയായി. ഗ്രാമിന് 20 രൂപ കൂടി…

By :  Editor
Update: 2021-12-08 01:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,960 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4,495 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്. ഇന്നലെ വരെ ഒരു പവന് ഇന്നലെ 35,800 രൂപയായിരുന്നു വില.

Tags:    

Similar News