മൂന്നാം തരംഗത്തെ നേരിടുന്നതെങ്ങനെയെന്ന് വ്യക്തമാക്കണം: വി.ഡി സതീശൻ
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈറസ് വ്യാപനം തടയാൻ ഗൗരവകരമായ ഒരു…
By : Editor
Update: 2022-01-22 12:29 GMT
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈറസ് വ്യാപനം തടയാൻ ഗൗരവകരമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സിപിഎം സമ്മേളനങ്ങളിലൂടെ പരസ്യമായി നിയമ ലംഘനങ്ങൾ നടത്തി സർക്കാർ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് കുറ്റപ്പെടുത്തി.