കോട്ടയത്ത് ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതികമ്പി പൊട്ടിവീണു; ആളപായമില്ല

കോട്ടയം:  ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടി വീണു. കോട്ടയം കോതനല്ലൂരിലാണ് സംഭവം. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. ഉടൻ…

;

By :  Editor
Update: 2022-02-12 07:01 GMT

കോട്ടയം: ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടി വീണു. കോട്ടയം കോതനല്ലൂരിലാണ് സംഭവം. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്.

ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണെന്നു റെയിൽവേ അറിയിച്ചു. സംഭവത്തെ തുടർന്ന് കേരള എക്സ്പ്രസ് കോതനല്ലൂരിൽ പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ലൈനുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണു കാരണം. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

Tags:    

Similar News