'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക'; കാനില്‍ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധം ; വീഡിയോ
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ വിവസ്ത്രയായി ഒരു സ്ത്രീയുടെ പ്രതിഷേധം. ഉക്രൈനിലെ അക്രമണങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഉക്രൈന്‍ പതാകയുടെ നിറത്തില്‍, ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക’…
;By : Editor
Update: 2022-05-21 04:40 GMT
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ വിവസ്ത്രയായി ഒരു സ്ത്രീയുടെ പ്രതിഷേധം. ഉക്രൈനിലെ അക്രമണങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഉക്രൈന്‍ പതാകയുടെ നിറത്തില്‍, ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക’ എന്ന് ശരീരത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്