പി.ജി നഴ്സിങ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പി.ജി നഴ്സിങ് പ്രവേശന പരീക്ഷയുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. PG Nursing 222 - Candidate Portal ലിങ്കിലെ Result എന്ന…
;By : Editor
Update: 2022-10-25 21:53 GMT
തിരുവനന്തപുരം: പി.ജി നഴ്സിങ് പ്രവേശന പരീക്ഷയുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. PG Nursing 222 - Candidate Portal ലിങ്കിലെ Result എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ വിദ്യാർഥികൾക്ക് റാങ്ക് ദൃശ്യമാകും.