'നഴ്‌സ് ഫോണില്‍ സംസാരിച്ച് കുത്തിവെപ്പ് നല്‍കി,;പനിയുമായി പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് !
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കളുടെ പരാതി. കൂടരഞ്ഞി സ്വദേശി സിന്ധു(45)വിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന…
By : Editor
Update: 2022-10-27 04:47 GMT
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കളുടെ പരാതി. കൂടരഞ്ഞി സ്വദേശി സിന്ധു(45)വിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന സിന്ധുവിന് നഴ്‌സ് മരുന്ന് മാറി കുത്തിവെച്ചെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.