പൃഥ്വിരാജിനെ കുറിച്ചുണ്ടായിരുന്ന തെറ്റിധാരണകളെ കുറിച്ച് തുറന്ന് പറഞ്ഞ് നസ്രിയ

പുതിയ ചിത്രം 'കൂടെ'യിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ നസീം. അടുത്ത് പരിചയപ്പെട്ടപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പൃഥ്വിരാജെന്ന് നടി നസ്രിയ. കണിശക്കാരനായ, ഉറച്ച…

By :  Editor
Update: 2018-06-19 00:46 GMT

പുതിയ ചിത്രം 'കൂടെ'യിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ നസീം. അടുത്ത് പരിചയപ്പെട്ടപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പൃഥ്വിരാജെന്ന് നടി നസ്രിയ.

കണിശക്കാരനായ, ഉറച്ച നിലപാടുള്ള അഭിനേതാവ് അദ്ദേഹമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പൃഥ്വി വളരെ നിശ്കളങ്കനായ, തികച്ചും സാധാരണക്കാരനായ ഒരാളാണ്. ഈ സ്വഭാവ സവിശേഷത അറിയാനായത് സന്തോഷകരമാണ്. ഇതുപോലെ ആര്‍ദ്ര സ്വഭാവമാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിനുമെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News