Tag: prithviraj

April 1, 2025 0

‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

By eveningkerala

കൊച്ചി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷാണ് ഹരജി നൽകിയത്. സിനിമ രാജ്യവിരുദ്ധത…

March 31, 2025 0

‘സുപ്രിയ അര്‍ബന്‍ നക്​സല്‍’, മല്ലിക സുകുമാരൻ അഹങ്കാരിയായ മരുമകളെ നിലക്ക് നിർത്തണം; അധിക്ഷേപ പ്രസംഗവുമായി ബി. ഗോപാലകൃഷ്ണൻ

By eveningkerala

മല്ലിക സുകുമാരനും സുപ്രിയക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ‘മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍,…

March 31, 2025 0

“ജയ്ഷെ മുഹമ്മദ്, ലഷ്കർ ഭീകരരുടെ പേരുകൾ ; സയീദ് മസൂദ് യാദൃച്ഛികമോ…?ഒറ്റപ്പെട്ട വിഷയമല്ല, ദേശവിരുദ്ധത പൃഥ്വിരാജ് ചിത്രങ്ങളിലുണ്ട്”: RSS മുഖപത്രമായ ഓർ​ഗനൈസർ

By eveningkerala

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയെ വീണ്ടും വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസർ ലേഖനം. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ഭാരതത്തെ വെള്ളപൂശി, ഹിന്ദു സമൂഹത്തെ…

March 29, 2025 0

ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ ; എമ്പുരാന് വെട്ട് ! പതിനേഴിലേറെ ഭാഗങ്ങള്‍ ഒഴിവാക്കി

By eveningkerala

മോഹന്‍ലാല്‍–പൃഥിരാജ് ചിത്രം എമ്പുരാനില്‍ നിന്നും പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി. ചിത്രത്തിന്‍റെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്.…

March 28, 2025 0

എമ്പുരാന്‍ വിവാദം: ‘സെന്‍സറിങ്ങില്‍ വീഴ്ച’, സെന്‍സര്‍ ബോര്‍ഡിലെ RSS നോമിനികള്‍ക്കെതിരെ BJP

By eveningkerala

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടാണ് രാജീവിന്റെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക്…

March 28, 2025 0

ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ മോഹൻലാലിനെ പൃഥ്വിരാജ് കരുവാക്കി; എമ്പുരാനെ ചൊല്ലി സോഷ്യൽ മീഡിയയിൽ‌ ചർച്ചകൾ സജീവം

By eveningkerala

എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ തലത്തിലേക്ക് വഴിമാറി. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ചാണ് ചർച്ചകൾ. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ…

March 27, 2025 0

റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘എമ്പുരാന്‍’ ഇന്‍റര്‍നെറ്റില്‍

By eveningkerala

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പ് എത്തിയതെന്നാണ് സൂചന. ചിത്രം തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഓണ്‍ലൈനില്‍…

May 11, 2023 0

മലയാള സിനിമയിലേക്ക് വിദേശത്തുനിന്നും പണമൊഴുക്ക്; നടൻ കൂടിയായ നിർമാതാവ് 25 കോടി രൂപ പിഴയടച്ചതായി റിപ്പോർട്ട്

By Editor

മലയാള സിനിമയിലേക്കുള്ള വിദേശത്ത് നിന്നുള്ള പണം ഒഴുക്കിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. hawala-dealings-in-malayalam-cinema മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിക്കുകയാണെന്നാണ്…

December 8, 2022 0

അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യവേഷത്തിൽ എത്തുന്നു

By admin

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു…