ലോകകപ്പിലെ ഈ റെക്കോഡുകള്‍ ഇനി മെസിക്ക്‌ - World Cup records to Lionel Messi

അര്‍ജന്റീനയ്‌ക്കായിഏറ്റവും കൂടുതല്‍ ഗോള്‍; 11, മറികടന്നത്‌ ഗബ്രിയേല്‍ ബാറ്റിസ്‌റ്റ്യൂട്ടയെ അര്‍ജന്റീന നായകനായി കൂടുതല്‍ ലോകകപ്പ്‌ കളിച്ച താരം (19) ലോകകപ്പിലെ നാല്‌ വ്യത്യസ്‌ത മത്സരങ്ങളില്‍ ഒരേസമയം ഗോളടിക്കുകയും…

;

By :  Editor
Update: 2022-12-14 22:10 GMT

അര്‍ജന്റീനയ്‌ക്കായിഏറ്റവും കൂടുതല്‍ ഗോള്‍; 11, മറികടന്നത്‌ ഗബ്രിയേല്‍ ബാറ്റിസ്‌റ്റ്യൂട്ടയെ

അര്‍ജന്റീന നായകനായി കൂടുതല്‍ ലോകകപ്പ്‌ കളിച്ച താരം (19)

ലോകകപ്പിലെ നാല്‌ വ്യത്യസ്‌ത മത്സരങ്ങളില്‍ ഒരേസമയം ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്‌ത ഏകതാരം

ഒരു ലോകകപ്പില്‍ അഞ്ചു ഗോള്‍ നേടിയ ഏറ്റവും പ്രായം കൂടിയ (35) കളിക്കാരന്‍

1966-ന്‌ ശേഷം ഒരു ലോകകപ്പിലെ മൂന്നുവ്യത്യസ്‌ത മത്സരങ്ങളില്‍ ഗോളും അസിസ്‌റ്റും നേടുന്ന ആദ്യ താരം.

അഞ്ച്‌ വ്യത്യസ്‌ത ലോകകപ്പുകളില്‍ അസിസ്‌റ്റ് ഷീറ്റില്‍ ഇടംപിടിച്ച ഏകതാരം

ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ (25) ലിറങ്ങിയ താരം; നേട്ടം പങ്കിടുന്നത്‌ ജര്‍മനിയുടെ ലോതര്‍ മത്തേയസുമായി

ലോകകപ്പ്‌ മത്സരങ്ങളില്‍ ആകെ 2,194 മിനിറ്റാണ്‌ മെസി കളിച്ചത്‌. ഏറ്റവും കൂടുതല്‍ മിനിറ്റുകള്‍ കളിച്ചതിന്റ ഇറ്റാലിയന്‍ ഇതിഹാസതാരം പൗളോ മാള്‍ഡീനിയുടെ പേരിലുള്ള 2,217 മിനിറ്റെന്ന റെക്കോഡിനരികെ.

Tags:    

Similar News