ട്രാഫിക് സിഗ്നൽ ലംഘിച്ചു? വാഹനാപകടത്തിൽനിന്ന് മെസ്സി തലനാരിഴയ്ക്ക് രക്ഷപെട്ടു
മയാമി: മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേരാൻ യുഎസിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി വാഹനാപകടത്തിൽനിന്ന് നേരിയ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. മയാമിയിലെ ഒരു…
Latest Kerala News / Malayalam News Portal
മയാമി: മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേരാൻ യുഎസിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി വാഹനാപകടത്തിൽനിന്ന് നേരിയ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. മയാമിയിലെ ഒരു…
Manchester City star Julian Alvarez breaks UEFA Champions League record previously held by PSG’s Lionel Messi ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോഡുമായി…
പാരിസ്: ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും.…
റിയാദ്∙ എന്തു വില കൊടുത്തും അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സൗദി അറേബ്യയിലെത്തിക്കാൻ അൽ ഹിലാൽ ക്ലബിന്റെ ശ്രമം. അൽ നസർ ക്ലബ് പോർച്ചുഗൽ താരം…
പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജെർമനുമായി (പിഎസ്‌ജി) സൂപ്പര്‍ താരം ലയണല്‍ മെസി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 35 മില്യൺ യൂറോയുടെ (41 ദശലക്ഷം ഡോളര്‍ )…
ബാഴ്സലോണയോട് വിടപറഞ്ഞുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ വികാരാധീനനായി ലയണൽ മെസ്സി. നൂകാംപിലെ പ്രസ്മീറ്റിനിടെ മുൻ ബാഴ്സ നായകൻ പൊട്ടിക്കരഞ്ഞു. കറ്റാലൻ ക്ലബ്ബുമായുള്ള കരാർ തുടരാൻ പ്രതിബന്ധമായ ലാലിഗ നിബന്ധനകൾ…
ബാഴ്‌സലോണ: ബാഴ്‌സലോണ ഇതിഹാസതാരം ലയണല്‍ മെസ്സി ക്ലബ്ബ് വിടുന്നു. ബാഴ്‌സലോണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരാര്‍ മെസ്സി പുതുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അപ്രതീക്ഷിതമായിട്ടായിരുന്നു മെസ്സിയുടെ ക്ലബ്ബ് മാറ്റത്തെക്കുറിച്ച് ബാഴ്‌സലോണ…
ആരാധകർക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണയിൽ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയിൽ അർജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ മൂല്യം…
കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് ലയണല്‍ മെസിക്ക്.ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം.47-ാമത് കോപ്പ അമേരിക്കയില്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്ന ഗോളെണ്ണം 60 ആണ്.…