നീറ്റ് -എം.ഡി.എസ് മാർച്ച് ഒന്നിന്; ഓൺലൈൻ അപേക്ഷ ജനുവരി 30നകം

ഡെ​ന്റ​ൽ പി.​ജി കോ​ഴ്സി​ലേ​ക്കു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി -കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ് -എം.​ഡി.​എ​സ് 2023) മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തും. വി​ജ്ഞാ​പ​നം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ https://natboard.edu.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.…

By :  Editor
Update: 2023-01-09 21:36 GMT

ഡെ​ന്റ​ൽ പി.​ജി കോ​ഴ്സി​ലേ​ക്കു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി -കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ് -എം.​ഡി.​എ​സ് 2023) മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തും. വി​ജ്ഞാ​പ​നം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ https://natboard.edu.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​ഫീ​സ് 4250 രൂ​പ. SC/ST/PWD വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 3250 രൂ​പ. ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​ക്കാം. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്. ജ​നു​വ​രി 30വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ പ​രീ​ക്ഷാ​കേ​ന്ദ്രം ല​ഭി​ക്കും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

അം​ഗീ​കൃ​ത ബി.​ഡി.​എ​സ് ബി​രു​ദ​വും ഡെ​ന്റ​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​നു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച 12വ​രെ​യാ​ണ് പ​രീ​ക്ഷ. 8.30 മ​ണി​ക്ക​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫെ​ബ്രു​വ​രി 22ന് ​അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഫ​ല​പ്ര​ഖ്യാ​പ​നം മാ​ർ​ച്ച് 31ന്.

​നീ​റ്റ്-​എം.​ഡി.​എ​സ് 2023 റാ​ങ്കു​കാ​ർ​ക്ക് മാ​സ്റ്റ​ർ ഇ​ൻ ഡെ​ന്റ​ൽ സ​ർ​ജ​റി കോ​ഴ്സി​ൽ 50 ശ​ത​മാ​നം ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലും സ്റ്റേ​റ്റ് ക്വോ​ട്ട, രാ​ജ്യ​ത്തെ സ്വ​കാ​ര്യ ഡെ​ന്റ​ൽ കോ​ള​ജു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വാ​ഴ്സി​റ്റി​ക​ൾ, ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ആ​ർ​മി ഡെ​ന്റ​ൽ കോ​ർ​പ്സി​ൽ ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ വ​ഴി ഡെ​ന്റ​ൽ സ​ർ​ജ​നാ​കാ​നു​ള്ള സ്ക്രീ​നി​ങ് പ​രീ​ക്ഷ കൂ​ടി​യാ​ണി​ത്. അ​തേ​സ​മ​യം, ന്യൂ​ഡ​ൽ​ഹി എ​യിം​സി​ലെ ‘എം.​ഡി.​എ​സ്’ പ്ര​വേ​ശ​നം നീ​റ്റ് എം.​ഡി.​എ​സി​ന്റെ പ​രി​ധി​യി​ൽ​പെ​ടി​ല്ല.

Tags:    

Similar News