ജപ്പാനില്‍ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു

ടോക്കിയോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും…

By :  Editor
Update: 2018-06-22 00:48 GMT

epa04645552 A general view of the volcano Villarrica erupting near Villarrica, some 750 kilometers south of Santiago de Chile, in Chile, 03 March 2015. More than 4,000 people have been evacuated due to the risk of floods from snow melting on the volcano’s slopes following the eruption. EPA/ARIEL MARINKOVIC

ടോക്കിയോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിച്ചു. പ്രദേശിക സമയം രാവിലെ ഒമ്പതിനാണ് സംഭവം നടന്നത്. മുന്‍കരുതലിന്റെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News