എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

26 January 2023 കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 27നും 28നും രാവിലെ 10 മുതൽ അഭിമുഖം നടത്തും. ഇന്റീരിയർ…

By :  Editor
Update: 2023-01-25 22:52 GMT

26 January 2023

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 27നും 28നും രാവിലെ 10 മുതൽ അഭിമുഖം നടത്തും. ഇന്റീരിയർ ഡിസൈനർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഫാക്കൽറ്റി-മെക്കാനിക്കൽ എൻജിനീയർ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എൻജിനീയർ, എസി റെഫ്രിജറേഷൻ എൻജിനീയർ, അക്കൗണ്ടിങ് ഫാക്കൽറ്റി, അക്കാഡമിക് കൗൺസിലർ, എച്ച്ആർ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഏരിയ മാനേജർ, പർച്ചേസിങ് സ്റ്റാഫ്, സ്റ്റോർ കീപ്പർ/ഗോഡൗൺ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഓഫിസ് സ്റ്റാഫ്, ടെലി-കോളർ, മാർക്കറ്റിങ് പഴ്സൺ എന്നീ തസ്തികകളിലാണ് ഒഴിവ്.

യോഗ്യത: ത്രീഡി മാക്സ്, ഓട്ടോകാഡ്, സ്‌കെച്ച് അപ്പ്, ഇന്റീരിയർ/ഐടി/മെക്കാനിക്കൽ, ഐടി/ബിടെക്/ഡിപ്ലോമ, ഡിഗ്രി, ബികോം (ടാലി), പ്ലസ്ടു.0497 2707610, 62829 42066.

Tags:    

Similar News