കോട്ടയത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പാലാ: കോട്ടയം പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പടനിലം സ്വദേശി മുട്ടിയാംകുളത്ത് രവി(34)ക്കാണ് വീടിനു മുന്നില്‍ വെച്ച് വെട്ടേറ്റത്. ഇയാളെ കോട്ടയത്തെ…

By :  Editor
Update: 2018-06-23 23:19 GMT

പാലാ: കോട്ടയം പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

പടനിലം സ്വദേശി മുട്ടിയാംകുളത്ത് രവി(34)ക്കാണ് വീടിനു മുന്നില്‍ വെച്ച് വെട്ടേറ്റത്. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News