കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതിയെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ തളിപമ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  ഗുരുതരമായി പരിക്കേറ്റ സാഹിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

;

By :  Editor
Update: 2023-03-13 09:38 GMT

കണ്ണൂര്‍: കണ്ണൂര്‍ തളിപമ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതി അഷ്‌കറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News