ഇന്ധന വില വീണ്ടും കുറഞ്ഞു: പെട്രോള്‍ ലിറ്ററിന് 78.88 രൂപയായി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് ഇന്ന് 14 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് പെട്രോള്‍ വില 78.88 രൂപയായി. ഡീസല്‍ വില…
;By : Editor
Update: 2018-06-24 23:38 GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് ഇന്ന് 14 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് പെട്രോള്‍ വില 78.88 രൂപയായി. ഡീസല്‍ വില ലിറ്ററിന് 7 പൈസ വര്‍ധിച്ച് 72.31 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസ കുറഞ്ഞിരുന്നു. ഡീസലിന് ഇന്നലെ ഏഴു പൈസ കുറഞ്ഞിരുന്നു.