ഗോകുലത്തെ ഒഡീഷ തോല്‍പ്പിച്ചു
കോഴിക്കോട്: എ.എഫ്.സി. ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒഡീഷ fc ഗോകുലം കേരളയെ 3-1 നു തോല്‍പ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡീഗോ മൗറീസിയോ ഒഡീഷയ്‌ക്കായി…
;By : Editor
Update: 2023-04-29 22:16 GMT
കോഴിക്കോട്: എ.എഫ്.സി. ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒഡീഷ fc ഗോകുലം കേരളയെ 3-1 നു തോല്‍പ്പിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡീഗോ മൗറീസിയോ ഒഡീഷയ്‌ക്കായി ഹാട്രിക്കടിച്ചു. 18, 32.52 മിനിറ്റുകളിലാണ് മൗറീസിയോ ഗോളടിച്ചത്. 36-ാം മിനിറ്റില്‍ ഗോകുലത്തിന് വേണ്ടി നൂര്‍ ആശ്വാസ ഗോളടിച്ചു. ഒന്നാം പകുതിയില്‍ തന്നെ ഒഡിഷ ഒരു ഗോളിനു മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ഒഡീഷയെ മറികടക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധ നിര അനുവദിച്ചില്ല.