പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ
പേരാമ്പ്ര: വിക്ടറിയിൽ നടന്ന തൊഴിൽസമരത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും വ്യാപാരികൾക്കുനേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ ഹർത്താൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി…
;പേരാമ്പ്ര: വിക്ടറിയിൽ നടന്ന തൊഴിൽസമരത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും വ്യാപാരികൾക്കുനേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ ഹർത്താൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്ഹ ർത്താലിന്റെ ഭാഗമായി വ്യാപാരികൾ പട്ടണത്തിൽ പ്രകടനം നടത്തി.