സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ സിഗ്‌നലില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.…
;By : Editor
Update: 2023-07-30 10:26 GMT
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ സിഗ്‌നലില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.