കാലിക്കറ്റ് സർവകലാശാല വാർത്തകൾ 26-10-2023

കാലിക്കറ്റ് എം.​ബി.​എ സീ​റ്റൊ​ഴി​വ് തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വ​ട​ക​ര, കു​റ്റി​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ 2023-24 വ​ര്‍ഷ​ത്തി​ല്‍ എം.​ബി.​എ സീ​റ്റൊ​ഴി​വ്. കെ​മാ​റ്റ്, സി​മാ​റ്റ്,…

;

By :  Editor
Update: 2023-10-26 01:40 GMT

കാലിക്കറ്റ്

എം.​ബി.​എ സീ​റ്റൊ​ഴി​വ്

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വ​ട​ക​ര, കു​റ്റി​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ 2023-24 വ​ര്‍ഷ​ത്തി​ല്‍ എം.​ബി.​എ സീ​റ്റൊ​ഴി​വ്. കെ​മാ​റ്റ്, സി​മാ​റ്റ്, ക്യാ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. സ​ര്‍വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. യോ​ഗ്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 28ന് ​രാ​വി​ലെ 10.30ന് ​ക​രി​മ്പ​ന​പ്പാ​ല​ത്തു​ള്ള ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 6282478437, 9495319339, 9846393853. കു​റ്റി​പ്പു​റം കേ​ന്ദ്ര​ത്തി​ല്‍ 28ന് ​രാ​വി​ലെ 11ന് ​മു​മ്പാ​ണ് എ​ത്തേ​ണ്ട​ത്. ഫോ​ണ്‍: 8943129076, 8281730002, 9562065960. പാ​ല​ക്കാ​ട് മ​രു​ത റോ​ഡി​ലു​ള്ള കേ​ന്ദ്ര​ത്തി​ല്‍ 27ന് ​വൈ​കീ​ട്ട് നാ​ലി​ന് മു​മ്പാ​ണ് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​ത്. ഫോ​ണ്‍: 0491 257 1863.

ബി.​ആ​ര്‍ക് സ​പ്ലി​മെ​ന്റ​റി

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 2012, 2013 പ്ര​വേ​ശ​നം ബി.​ആ​ര്‍ക് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഒ​ന്ന് മു​ത​ല്‍ 10 വ​രെ സെ​മ​സ്റ്റ​ര്‍ ഒ​റ്റ​ത്ത​വ​ണ ​റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ക്ക് ഓ​ണ്‍ലൈ​നാ​യി ന​വം​ബ​ര്‍ 20 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ​പേ​ക്ഷ​ക​ള്‍ 25 വ​രെ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ം വെ​ബ്സൈ​റ്റി​ല്‍.

Tags:    

Similar News