2018ലെ ഏറ്റവും മികച്ച തൊഴില്‍ദാതാവിനുള്ള ബെസ്റ്റ് എംപ്ലോയര്‍ അവാര്‍ഡ് ഫോക്‌സ്‌വാഗണിന്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവിനുള്ള മഹാരാഷ്ട്ര ബെസ്റ്റ് എംപ്ലോയര്‍ അവാര്‍ഡ് 2018 കരസ്ഥമാക്കി ഫോക്‌സ്‌വാഗണ്‍ സെയില്‍സ് ഇന്ത്യ. 550 ജോലിക്കാരാണ് രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗണ്‍ സെയില്‍സ് ഇന്ത്യയില്‍…
;By : Editor
Update: 2018-07-11 04:02 GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവിനുള്ള മഹാരാഷ്ട്ര ബെസ്റ്റ് എംപ്ലോയര്‍ അവാര്‍ഡ് 2018 കരസ്ഥമാക്കി ഫോക്‌സ്‌വാഗണ്‍ സെയില്‍സ് ഇന്ത്യ. 550 ജോലിക്കാരാണ് രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗണ്‍ സെയില്‍സ് ഇന്ത്യയില്‍ ഉള്ളത്.
വേള്‍ഡ് എച്ച് ആര്‍ ഡി കോണ്‍ഗ്രസ് സംഘടിപ്പിച്ച പതിമൂന്നാമത് എംപ്ലോയര്‍ ബ്രാന്‍ഡിങ് അവാര്‍ഡ് വേദിയിലാണ് ഫോക്‌സ്‌വാഗണ്‍ പുരസ്‌കാരം മേടിച്ചത്. പ്രശസ്ത ജര്‍മന്‍ വാഹന നിര്‍മാണ കമ്പനിയായ ഫോക്‌സ്‌വാഗന്റെ ആസ്ഥാനം ജര്‍മനിയിലെ ഫോക്‌സ്ബര്‍ഗ് ആണ്.