കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് താലൂക്ക് പ്രതിനിധി  സമ്മേളനവും ഐഡി കാർഡ് വിതരണവും നടത്തി

കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് താലൂക്ക് പ്രതിനിധി  സമ്മേളനവും ഐഡി കാർഡ് വിതരണവും സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ…

;

By :  Editor
Update: 2024-03-01 23:24 GMT

കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് താലൂക്ക് പ്രതിനിധി സമ്മേളനവും ഐഡി കാർഡ് വിതരണവും സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ .ജില്ലാ ട്രഷറർ സുനിൽകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി രഞ്ജിനിഹാര അധ്യക്ഷത വഹിച്ചു പ്രസ്തുത ചടങ്ങിൽ 2024 ,25 വർഷത്തെ ഐഡി കാർഡ് വിതരണവും നടന്നു ചടങ്ങിൽ കെ .പി ശ്രീജിത്ത് കുമാർ ,പി എ റഹ്മാൻ, മുഹമ്മദ് ബഷീർ രജിത് കുമാർ ജംഷീദ്എന്നിവർ ആശംസകൾ അറിയിച്ചു ,കെ വി സത്യൻ നന്ദിയും പറഞ്ഞു

Tags:    

Similar News