നിലപാട് കടുപ്പിച്ച് ഇഡി; കരുവന്നൂർ കേസിൽ ഇ.ഡി ഹൈകോടതിയിൽ

ED takes a tough stance; ED High Court in the Karuvannur case- evening kerala news

;

By :  Editor
Update: 2024-05-14 21:28 GMT

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ ത​ട്ടി​പ്പ്​ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ഇ​ട​പാ​ടു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും പ​ങ്കു​ണ്ടെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) ഹൈ​കോ​ട​തി​യി​ൽ. ഇ​ത്​ രാ​ജ്യ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ട്ട​ത്​ ക​ള്ള​പ്പ​ണ​മ​ല്ലെ​ന്ന്​ സ്ഥാ​പി​ക്കാ​നും വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യ​താ​യും ഇ.​ഡി അ​റി​യി​ച്ചു.

കേ​സി​ൽ പ്ര​തി​ക​ളാ​യ പി.​ആ‌​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, പി. ​സ​തീ​ഷ്​ കു​മാ​ർ, സി.​കെ. ജി​ൽ​സ് എ​ന്നി​വ​ർ​ക്ക്​ ജാ​മ്യം ന​ൽ​കു​ന്ന​ത്​ എ​തി​ർ​ത്താ​ണ്​ ഇ.​ഡി​ക്ക്​ വേ​ണ്ടി അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ല​ക്ഷ്മ​ൺ സു​ന്ദ​രേ​ശ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.മു​ഖ്യ​പ്ര​തി പി.​പി. കി​ര​ൺ മു​ഖേ​ന ഇ​ട​നി​ല​ക്കാ​ര​നാ​യ സ​തീ​ഷ്​ കു​മാ​ർ‌ അ​ന​ധി​കൃ​ത വാ​യ്പ​യാ​യും മ​റ്റും 25 കോ​ടി​യെ​ങ്കി​ലും തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ഇ.​ഡി ആ​രോ​പി​ച്ചു.

വ്യാ​ജ​ രേ​ഖ​ക​ളു​ടെ​യും മ​റ്റും ഈ​ടി​ന്മേ​ലാ​ണ്​ ഈ ​ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​ത്. ത​ന്‍റെ പ​ക്ക​ൽ എ​ത്തി​യ തു​ക​യി​ൽ 14 കോ​ടി​യോ​ളം രൂ​പ സ​തീ​ഷ്​ കു​മാ​ർ കൂ​ട്ടു​പ്ര​തി​ക​ൾ​ക്ക് കൈ​മാ​റി. നി​യ​മ​പ​ര​മാ​യി സ​മ്പാ​ദി​ച്ച തു​ക​യ​ല്ലെ​ന്ന പൂ​ർ​ണ അ​റി​വോ​ടെ​യാ​ണ് മ​റ്റു പ്ര​തി​ക​ൾ അ​ത് കൈ​കാ​ര്യം ചെ​യ്ത​ത്. ഈ ​ന​ട​പ​ടി​ക​ൾ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. ഗു​രു​ത​ര സ്വ​ഭാ​വ​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​മാ​ണ്​ ന​ട​ന്നി​രി​ക്കു​ന്ന​ത്. കി​ര​ൺ, അ​ര​വി​ന്ദാ​ക്ഷ​ൻ, സ​തീ​ഷ്​ കു​മാ​ർ എ​ന്നി​വ​രാ​ണ്​ ഈ ​നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലെ പ്ര​ധാ​ന ഇ​ട​പാ​ടു​കാ​ർ. ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കെ​ല്ലാം ഇ​വ​ർ​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ട്.

കൂ​ട്ടു​പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ.​ഡി നി​ഗ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​​ പ്ര​തി​ക​ൾ വാ​ദി​ച്ചു. എ​ന്നാ​ൽ, ഇ​വ​ർ പ്ര​തി​ക​ളാ​കും മു​മ്പ്​ ന​ൽ​കി​യ​താ​ണ്​ ഈ ​മൊ​ഴി​ക​ളെ​ന്ന്​ ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി. എ​ങ്ങ​നെ​യാ​ണ് ഈ ​മൊ​ഴി​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ തെ​ളി​യി​ക്കാ​നാ​വു​ക​യെ​ന്ന് വാ​ദ​ത്തി​നി​ടെ കോ​ട​തി ആ​രാ​ഞ്ഞു. മൊ​ഴി​ക​ൾ മാ​ത്ര​മ​ല്ല, മ​റ്റ്​ തെ​ളി​വു​ക​ളും രേ​ഖ​ക​ളു​മു​ണ്ടെ​ന്ന്​ ​ഇ.​ഡി വ്യ​ക്ത​മാ​ക്കി. ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ, വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ, സാ​ക്ഷി ജ​യ​രാ​ജ​ന്‍റെ ക​ത്ത്, ബാ​ങ്കി​ന്‍റെ​യും പ്ര​തി​ക​ൾ​ക്ക്​ ബ​ന്ധ​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബാ​ല​ൻ​സ് ഷീ​റ്റ്, ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ തു​ട​ങ്ങി​യ​വ​യെ​ല്ലാം തെ​ളി​വു​ക​ളാ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്​ പ്ര​തി​ഭാ​ഗം വാ​ദ​ത്തി​നാ​യി ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് കേ​സ് ഈ ​മാ​സം 29ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, ക​ണ്ട​ല സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​ക​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ്​ എ​ൻ. ഭാ​സു​രാം​ഗ​ൻ, മ​ക​ൻ ജെ.​ബി. അ​ഖി​ൽ ജി​ത്ത് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി​ക​​ളും 29ന്​ ​പ​രി​ഗ​ണി​ക്കും.

Tags:    

Similar News