ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍ നിന്ന് ചാടിയ വയോധികയ്ക്കു ദാരുണാന്ത്യം
ശാന്ത മണിയമ്മയാണ് (71) മരിച്ചത്;
Update: 2025-01-09 04:16 GMT
ആലുവ: ആലുവയിൽ വയോധിക ഫ്ലാറ്റില്‍നിന്ന് ചാടി മരിച്ചു. ശാന്ത മണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നാണു ശാന്ത ചാടിയത്.
ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.