വയനാട്ടിലെ രാത്രിയാത്രാ നിരോധനം; ഐക്യദാര്‍ഢ്യവുമായി ഒന്നരലക്ഷം പേര്‍
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ലെ ഗതാഗതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നിരാഹാരസമരം ഒന്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ വയനാടൊന്നാകെ ബത്തേരിയിലേക്ക് ഒഴുകുന്നു.അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ പിന്തുണയുമായി ജനപ്രതിനിധികളും സംഘടനകളും വ്യക്തികളും സമരപ്പന്തലിലെത്തുന്നുണ്ട്.കെ.പി.സി.സി. മുന്‍ പ്രസിഡന്റ്…

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ലെ ഗതാഗതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നിരാഹാരസമരം ഒന്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ വയനാടൊന്നാകെ ബത്തേരിയിലേക്ക് ഒഴുകുന്നു.അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ പിന്തുണയുമായി ജനപ്രതിനിധികളും സംഘടനകളും വ്യക്തികളും സമരപ്പന്തലിലെത്തുന്നുണ്ട്.കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയ വിവിധ സംസ്ഥാനനേതാക്കള്‍ വ്യാഴാഴ്ച സമരപ്പന്തലിലെത്തുന്നുണ്ട്. വെള്ളിയാഴ്ച രാഹുല്‍ഗാന്ധിയും സമരപ്പന്തലിലെത്തുന്നതോടെ കൂടുതല്‍ ദേശീയശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.