Tag: wayanad

March 26, 2025 0

ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

By eveningkerala

കല്‍പ്പറ്റ: ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. കേണിച്ചിറ വാകേരി അക്കരപറമ്പില്‍…

March 14, 2025 0

ഓൺലൈൻ വഴി കഞ്ചാവ് മിഠായി വാങ്ങും; 30 രൂപയ്ക്ക് വിൽക്കും: വയനാട്ടിൽ കോളജ് വിദ്യാർഥികൾ പിടിയിൽ

By eveningkerala

ബത്തേരി: കോളജ് വിദ്യാർഥികളിൽനിന്നു കഞ്ചാവ് മിഠായി പിടികൂടി പൊലീസ്. 2 വിദ്യാർഥികളിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്‍ഥികള്‍…

February 23, 2025 0

വിനോദയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ വാഹനത്തിൽ നിന്നിറങ്ങി; താമരശേരി ചുരത്തിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

By eveningkerala

കോഴിക്കോട് താമരശേരി ചുരം ഒന്‍പതാം വളവില്‍ നിന്നുവീണ് യുവാവ് മരിച്ചു. വിനോദയാത്രയ്ക്കിടയില്‍ ചുരത്തില്‍ വച്ച് കാല്‍ വഴുതി വീണാണ് വടകര വളയം തോടന്നൂര്‍ സ്വദേശിയായ അമല്‍ മരിച്ചത്.…

February 11, 2025 0

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം #wayanad

By Editor

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ്…

February 10, 2025 0

‘ആദിവാസികളെ സി.പി.എം മനുഷ്യരായി പരിഗണിച്ചിട്ടില്ല’; ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് സി.കെ. ജാനു

By Editor

കൽപറ്റ: വയനാട് സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എൻ. പ്രഭാകരന്‍റെ പ്രസംഗത്തിലെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആദിവാസി ഗോത്രമഹാസഭ ചെയർപേഴ്സൻ സി.കെ. ജാനു രംഗത്ത്. ആദിവാസികളെ പണ്ടേ സി.പി.എം…

August 11, 2024 0

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്

By Editor

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം.…

August 11, 2024 0

ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം; മുന്‍കരുതല്‍ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

By Editor

കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി…

August 10, 2024 0

ആകാശനിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി കല്പറ്റയിൽനിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക്

By Editor

കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ആകാശനിരീക്ഷണം നടത്തിയത്. ഇതിന് ശേഷം കല്പറ്റയിലെ എസ്.കെ.എം.ജെ.…

August 10, 2024 0

പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ

By Editor

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ…

August 9, 2024 0

വയനാട് ഉരുള്‍പൊട്ടല്‍; ഇത്തവണ തൃശൂരില്‍ ‘പുലി’ ഇറങ്ങില്ല

By Editor

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള തൃശൂര്‍ കോര്‍പ്പറേഷന്‍ എല്ലാ ഓണാഘോഷങ്ങളും ഒഴിവാക്കിയതായി മേയര്‍ എംകെ വര്‍ഗീസ്. മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗ തീരുമാനപ്രകാരമാണ്…