ജോ​ളി​യു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി വീ​ണ്ടും കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ്

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി വീ​ണ്ടും കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡി​ന്‍റെ ബാ​ക്കി ര​ഹ​സ്യ…

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി വീ​ണ്ടും കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡി​ന്‍റെ ബാ​ക്കി ര​ഹ​സ്യ ​സ്ഥ​ല​ത്തു സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു രാ​ത്രി പ​ത്തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം കൂ​ട​ത്താ​യി​യി​ല്‍ എ​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. ഫോറന്‍സിക് പരിശോധനക്ക് ശേഷമാണ് തെളിവെടുപ്പ്. ഇത് രണ്ടാം തവണയാണ് ജോളിയെ പൊന്നാമറ്റത്ത് എത്തിച്ച്‌ തെളിവെടുക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story