Tag: ജോളി

October 26, 2019 0

കൂടത്തായി കൂട്ടമരണക്കേസ് അട്ടിമറിക്കാന്‍ ജോളി എസ്.പിയെ വരെ മാറ്റാന്‍ ശ്രമിച്ചു

By Editor

കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണസംഘത്തി‍ന്റെ നീക്കം തന്റെ നേര്‍ക്കാണെന്ന് മനസ്സിലായതോടെ, മുഖ്യപ്രതി ജോളി റൂറല്‍ എസ്.പി കെ.ജി. സൈമണിനെവരെ സ്ഥലം മാറ്റാന്‍ ശ്രമിച്ചതായി സൂചന. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി…

October 23, 2019 0

കൂടത്തായി കൊലപാതകം: ഷാജുവിനേയും സഖറിയാസിനേയും വീണ്ടും ചോദ്യം ചെയ്യുന്നു

By Editor

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. കേസില്‍ മുന്നേ മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. വടകര എസ്.പി.…

October 19, 2019 0

കൂടത്തായി:ആളൂരിനെതിരെ പ്രതിഷേധവുമായി ബാര്‍ അസോസിയേഷന്‍

By Editor

ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്ന് താമരശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതിക്കു മുൻപാകെ അറിയിച്ചു. അത് ധാര്‍മ്മികതയ്ക്ക്…

October 18, 2019 0

കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

By Editor

കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ…

October 17, 2019 0

കൂടത്തായി കൊലപാതകം അമിത പ്രാധാന്യം നൽകരുത് ; മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഋഷിരാജ് സിംഗ്

By Editor

കൊച്ചി: കൂടത്തായില്‍ വര്‍ഷങ്ങള്‍ ഇടവിട്ട് നടന്ന മരണ പരമ്പരയെ കുറിച്ച്‌ മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം വന്‍ വിപത്തിലേയ്ക്കാണ് പോകുന്നതെന്ന് ഡിജിപി ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നല്‍കി.…

October 17, 2019 0

ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

By Editor

കോഴിക്കോട്: കൂടത്തായി കൊലപതാക കേസിലെ മുഖ്യപ്രതിയായ ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് യുവാവ് ജോളിയുടെ ഷാള്‍ നീക്കം…

October 16, 2019 0

കൂടത്തായി കൊലപാതകം: സയനൈഡ് കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നും

By Editor

കൂടത്തായി കൊലപാതക പരമ്പരകേസിൽ സയനേഡ് പ്രതി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്നു പോലീസ് കോടതിയെ അറിയിച്ചു. പ്രതികളുമായി കോയമ്പത്തൂരിൽ പോയി തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി മൂന്ന് ദിവസം അനുവദിക്കണമെന്നും…

October 14, 2019 0

ജോ​ളി​യു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി വീ​ണ്ടും കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ്

By Editor

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി വീ​ണ്ടും കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡി​ന്‍റെ ബാ​ക്കി ര​ഹ​സ്യ…

October 14, 2019 0

കൂടത്തായിയില്‍ സയനൈഡ് ലഭിക്കാന്‍ ചിലവാക്കിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും

By Editor

കൂടത്തായിയില്‍ സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിനു നല്‍കിയെന്ന്‌ കൂട്ടുപ്രതിയായ മാത്യുവിന്റെ മൊഴി. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നല്‍കിയതെന്നും അന്വേഷണ സംഘത്തോട്…

October 13, 2019 0

കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

By Editor

കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ…