
കൂടത്തായി കൊലപാതകം: സയനൈഡ് കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നും
October 16, 2019 0 By Editorകൂടത്തായി കൊലപാതക പരമ്പരകേസിൽ സയനേഡ് പ്രതി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്നു പോലീസ് കോടതിയെ അറിയിച്ചു. പ്രതികളുമായി കോയമ്പത്തൂരിൽ പോയി തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി മൂന്ന് ദിവസം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപെട്ടു.ഇതേ തുടർന്ന് ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി 2 ദിവസം കൂടി നീട്ടി നൽകി.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on WhatsApp (Opens in new window) WhatsApp
- Click to share on LinkedIn (Opens in new window) LinkedIn
- Click to share on Pinterest (Opens in new window) Pinterest
- Click to share on Telegram (Opens in new window) Telegram
- Click to share on Tumblr (Opens in new window) Tumblr
- Click to share on Reddit (Opens in new window) Reddit
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല