
ചുംബിക്കുന്നതിനിടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തില്‍ മൂന്നാം ഭാര്യയുടെ നാവ് ഭര്‍ത്താവ് മുറിച്ചെടുത്തു
October 16, 2019 5 By Editorചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് അവരുടെ നാവ് മുറിച്ചു. അഹമ്മദാബാദിലാണ് സംഭവം. ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി ആണ് മൂന്നാം ഭാര്യയുടെ നാവ് മുറിച്ചത്. ഒക്ടോബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.നാവ് മുറിഞ്ഞതിനെ തുടര്‍ന്ന് കനത്ത രക്തസ്രാവമുണ്ടായപ്പോള്‍ പരിഭ്രാന്തനായ മന്‍സൂരി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഓടിപോയി.പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ആദ്യ ഭാര്യ പര്‍വീനെ ചുട്ടുകൊന്നതിന് മന്‍സൂരിയുടെ പേരില്‍ കൊലപാതകക്കുറ്റം നിലനിൽക്കുന്നുണ്ട്.രണ്ടാം ഭാര്യാ ഇയാളുടെ പീഡനം മൂലം ഓടി പോവുകയായിരുന്നു. അതിനു ശേഷമാണു തസ്ലീമയെ ഇയാള്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഇപ്പോൾ ശരിയായി സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
ഇവന്റെ ആസനത്തിൽ പെട്രോൾ ഒഴിച്ചിട്ടു തി വെക്കണം പന്നൻ
അല്ല ഇത് ഇപ്പോൾ പെണ്ണ് ആണ് മുറിച്ചത് എങ്കിൽ കാണാമായിരുന്നു പുകിൽ പിന്നെ വീഡിയോ കമന്റ് ഒക്കെ ഇട്ട് എന്തായിരിക്കും… ഇപ്പോൾ കണ്ടോ ആർക്കും ഒരു കുലുക്കവും ഇല്ല… 😏😏😏
evidekka നമ്മുടെ നാടിന്റെ ഇൗ പോക്ക്
fake news.. ജനങ്ങൾക്ക് പരിഭ്രാന്തി ഉണ്ടാക്കി വർഗീയത വളർത്താനാണ്.. ഇവരുടെ ലക്ഷ്യം
@ജാട ചെക്കൻ –@@… ഇതിലെന്തിനാ വർഗീയത