
തിരുപ്പുര്‍ അപകടത്തില്‍ അനുശോചിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി
February 20, 2020തിരുപ്പുര്‍ അപകടത്തില്‍ അനുശോചിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നെന്നും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.അപകടത്തില്‍ 19 പേരാണ് മരിച്ചത്. ഇതില്‍ 18 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.