
നാളെ റേഷന്‍ കടകള്‍ തുറക്കില്ല
April 11, 2020തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ഈസ്റ്റര്‍ ദിനം അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ഡയറക്ടര്‍ അറിയിപ്പ് നല്‍കിയത്.ദു:ഖവെള്ളി ദിനത്തിലും സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.