പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

April 23, 2020 0 By Editor

കണ്ണൂര്‍: ബിജെപി നേതാവ് കുനിയില്‍ പദ്മരാജന്‍ പ്രതിയായ പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു.ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam