
ശിഹാബ് തങ്ങള്‍ റിലീഫ് ട്രസ്റ്റിന്റെ ആംബുലന്‍സില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തി;ഒരാള്‍പിടിയില്‍
May 5, 2020 0 By Editorമുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ആംബുലന്‍സില്‍നിന്നാണ് 90 പാക്കറ്റ് നിരോധിത പുകയില വസ്തുക്കള്‍ കുമ്പള പൊലീസ് പിടികൂടിയത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല