ഇസാഫില്‍ സൗജന്യ നഴ്‌സിംഗ് പഠനം: അപേക്ഷ ക്ഷണിച്ചു

സാമൂഹികവികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസാഫ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഐ.എന്‍.സി/ കെ.എന്‍.സി. അംഗീകാരമുള്ള, പാലക്കാട് ജില്ലയില്‍ തച്ചമ്പാറയിലെ ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലേക്ക്, മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കോഴ്‌സിന്…

സാമൂഹികവികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസാഫ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഐ.എന്‍.സി/ കെ.എന്‍.സി. അംഗീകാരമുള്ള, പാലക്കാട് ജില്ലയില്‍ തച്ചമ്പാറയിലെ ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലേക്ക്, മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. ഏതെങ്കിലും വിഭാഗത്തില്‍ പ്ലസ് ടു 40% മാര്‍ക്കോടെ പാസ്സായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി.,വിഭാഗക്കാര്‍ക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൂടാതെ മാസം തോറും 150 രൂപ പോക്കറ്റ് മണിയായും ലഭിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story