ടിവിഎസ് സ്‌പോര്‍ട്ട് സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍
ടിവി എസ് സ്‌പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് ടി വി എസ് മോട്ടോര്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ് വീലുകള്‍, ബ്ലാക് സില്‍വര്‍, വോള്‍ക്കാനോ റെഡ്…
ടിവി എസ് സ്‌പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് ടി വി എസ് മോട്ടോര്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ് വീലുകള്‍, ബ്ലാക് സില്‍വര്‍, വോള്‍ക്കാനോ റെഡ്…
ടിവി എസ് സ്‌പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് ടി വി എസ് മോട്ടോര്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ് വീലുകള്‍, ബ്ലാക് സില്‍വര്‍, വോള്‍ക്കാനോ റെഡ് എന്നിവയ്ക്ക് പുറമെ ടി വി എസ് സ്‌പോര്‍ട്ട് ഇന്‍ഡിഗോ, ടീം ബ്ലൂ, മെര്‍ക്കുറി ഗ്രേ, ബ്ലേയ്‌സ് റെഡ്, ഡാസ്‌ലിങ്ങ് വൈറ്റ്, ഇലക്ട്രിക് ഗ്രീന്‍ നിറങ്ങളിലും ലഭ്യമാണ്.
5.5 കിലോവാട്ട് എന്ന പീക് പവറില്‍ 7500 ആര്‍ പി എം ആണ് 100 സി സി എഞ്ചിന്‍ നല്‍കുക. പരമാവധി 7.5 പി എസ് – ല്‍ 7500 ആര്‍ പി എം ടോര്‍ക്കുമാണ്. ഒരു ലിറ്ററില്‍ 95 കിലോമീറ്ററാണ് മൈലേജ്. ടി വി എസ് സ്‌പോര്‍ട്ട്, എക്കോമോഡ്, പവര്‍മോഡ് എന്നിവയോടുകൂടിയ ടി വി എസ് പേറ്റന്റുള്ള എക്കണോമീറ്ററാണ് നല്‍കിയിരിക്കുന്നത്.