സ്വർണകടത്തു കേസ് ; ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു

സ്വർണകടത്തു കേസ് ; ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു

July 15, 2020 0 By Editor

തിരുവനന്തപുരം; എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെയാണ് ഫോൺ പിടിച്ചെടുത്തത്. സരിത്തിന്ടെയും ശിവശങ്കറിന്റെയും മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് അറിയുന്നത് . അതിനാൽ തന്നെ ഈ കേസിൽ ശിവശങ്കറിന്‌ ക്ലീൻ ചിറ്റ് കസ്റ്റംസ് നൽകിയിട്ടില്ലെന്നാണ് വിവരം.