സുധാകർ മംഗളോദയം അന്തരിച്ചു
July 17, 2020ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി നായർ) അന്തരിച്ചു.വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്.മ ലയാള മനോരമ ആഴ്ചപ്പതിപ്പ്.മംഗളം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായ തുടർ നോവലുകൾ രചിച്ചിട്ടുണ്ട്.
ഈവനിംഗ് കേരള വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്യൂ https://t.me/eveningkeralanews